K Surendran |ശബരിമല ദർശനം നടത്തണം എന്ന ആവശ്യവുമായി കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

2019-01-12 7

ശബരിമല ദർശനം നടത്തണം എന്ന ആവശ്യവുമായി കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ.ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടാണ് കെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം സുരേന്ദ്രനെ ശബരിമലയിൽ പ്രവേശിപ്പിക്കരുതെന്ന നിലപാടുമായി സർക്കാരും രംഗത്തെത്തിയിട്ടുണ്ട്

Videos similaires